Sun, Jan 25, 2026
20 C
Dubai

ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്; ചലഞ്ചില്‍ വിജയം മലയാളിക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. 'ആത്മ നിര്‍ഭര്‍ ഭാരതി'ന്റെ ഭാഗമായി വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ...

ഗൂഗിള്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ തകരാര്‍ നേരിടുന്നു

ഡെൽഹി: ഗൂഗിള്‍ സേവനങ്ങള്‍ ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയില്‍ വ്യാഴാഴ്‌ച രാവിലെ മുതല്‍ തകരാറിലായി. ഗൂഗിള്‍ സേവനങ്ങള്‍ക്ക്, പ്രത്യേകിച്ച് ജിമെയിലിനുള്ള തകരാറാണ് സോഷ്യല്‍ മീഡിയയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 62% ഉപഭോക്‌താക്കള്‍ക്ക് മെയില്‍ ചെയ്യുമ്പോള്‍...

ക്യുആര്‍ കോഡ് ഇനി ഇന്‍സ്റ്റഗ്രാമിലും

കൂടുതല്‍ ബിസിനസ് അക്കൗണ്ടുകളെ ആകര്‍ഷിക്കുന്നതിനായി ക്യുആര്‍ കോഡ് സംവിധാനം പുറത്തിറക്കി ഇന്‍സ്റ്റഗ്രാമും. ഏതെങ്കിലും മൊബൈല്‍ ക്യാമറ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുവാനും അത് വഴി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ മനസിലാക്കുവാനും...

ഗൂഗിള്‍ പേ ലഭ്യമാകുന്നില്ല

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്....

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ...

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...

സാംസങ് ഫോണുകളുടെ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേയ്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍...

പുതിയ 11 ഫീച്ചറുകളുമായ് വാട്‌സ്ആപ്പ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ചാറ്റിങ് അപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. മികച്ച സെര്‍ച്ച് സംവിധാനങ്ങള്‍, ഇമോജികള്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങി എല്ലാത്തരത്തിലും പുതുമ വാഗ്ദാനം ചെയുന്ന വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ 11 ഫീച്ചറുകളും വാര്‍ത്തയാകുകയാണ്. 50ഓളം...
- Advertisement -