Fri, Jan 23, 2026
22 C
Dubai

ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ടായി പികെ ശ്രീമതിയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുത്തത്. മറിയം ധാവ്‌ളെ...

സ്‌ത്രീ സുരക്ഷ ലക്ഷ്യം; സൈക്കിളിൽ ഭാരത പര്യടനവുമായി ആശാ മാളവിക

തിരുവനന്തപുരം: ഇന്ത്യയിൽ ഉടനീളം സ്‌ത്രീകൾക്ക് നിർഭയം സഞ്ചരിക്കാമെന്ന് ലോകത്തെ അറിയിക്കാനുള്ള ഉദ്യമത്തിലാണ് മധ്യപ്രദേശുകാരിയായ ആശാ മാളവിക. സ്‌ത്രീ സുരക്ഷയും ശാക്‌തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ ഭാരത പര്യടനത്തിന് ഇറങ്ങിയ ആശാ മാളവികയാണ് ഇപ്പോൾ ലോകശ്രദ്ധ...

രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ്; നേട്ടത്തിനരികെ ‘സാനിയ മിർസ’

മിർസാപുർ: ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് മിർസാപുർ സ്വദേശി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ...

21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യയിലേക്ക്; കിരീടം ചൂടി സർഗം കൗശൽ

ന്യൂഡെൽഹി: 21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യൻ മണ്ണിലേക്ക്. 2022ലെ മിസിസ് വേൾഡ് സൗന്ദര്യ മൽസരത്തിൽ ഇന്ത്യൻ സുന്ദരി സർഗം കൗശൽ കിരീടം ചൂടി. യുഎസിലെ ലാസ് വേഗസിൽ നടന്ന...

ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്‌തയായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര...

ക്രോക്‌സുകളോടുള്ള അതിയായ ഭ്രമം; യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ

ക്രോക്‌സുകളോടുള്ള ഇഷ്‌ടം കാരണം യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ. അതിശയിക്കണ്ട, സംഭവം സത്യമാണ്. യുഎസിൽ നിന്നുള്ള 38 കാരിയായ റോഷെൽ ബർക്കാണ് ക്രോക്‌സുകളോടുള്ള ഭ്രമം മൂലം പാദരക്ഷകൾ സ്വന്തമാക്കാൻ തുടങ്ങിയത്. രണ്ടു...

എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

യാത്ര ഇഷ്‌ടപ്പെടാത്തവാരായി ആരാണുള്ളത്. വേണ്ടത്ര പണമില്ലാത്തതാണ് പലരെയും ലോകം കാണുന്നതിൽ നിന്ന് തടയുന്നത്. എന്നാൽ, ഇവിടെയൊരു മുത്തശ്ശിക്ക് പണം ഒരു പ്രശ്‌നമല്ല. ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിലൂടെ 3500 കിലോമീറ്ററാണ് ഇതുവരെ യുകെയിൽ നിന്നുള്ള...

കോവിഡ് കാല സേവനം; ഗോൾഡൻ വിസ നേടി മലയാളി ആരോഗ്യപ്രവർത്തക

ചങ്ങനാശ്ശേരി: കോവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് യുഎഇ ഏർപ്പെടുത്തിയ ഗോൾഡൻ വിസ മലയാളി ആരോഗ്യപ്രവർത്തകക്ക് ലഭിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക് മൻസിലിൽ പിഎ അബ്‌ദുൾ സലീമിന്റെ മകളും അബുദാബിയിൽ ജോലി...
- Advertisement -