യഥാർഥ ഒടിയനുമായി ‘കരുവ്’ വരുന്നു ; വിശേഷങ്ങളുമായി സംവിധായിക ശ്രീഷ്‌മ
നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന അടുത്ത 'ഒടിയൻ' ചിത്രമാണ് 'കരുവ്'. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി...
തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് 11 വയസുകാരി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
വാഷിംഗ്‌ടൺ: തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ ധൈര്യപൂർവം നേരിട്ട 11 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യുഎസ്, ഫ്‌ളോറിഡയിലെ വെസ്‌റ്റ് പെന്‍സകോളയിലാണ് സംഭവം. സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ...
കോവിഡിൽ അമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്‌ദാനം ചെയ്‌ത് യുവതി
ഗുവാഹത്തി: കോവിഡ് ബാധിച്ച് മരണപ്പെടുകയോ ചികിൽസയിൽ ഇരിക്കുകയോ ചെയ്യുന്ന അമ്മമാരുടെ നവജാത ശിശുക്കൾക്ക് മുലപ്പാൽ വാഗ്‌ദാനം ചെയ്‌ത് യുവതി. മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന അസം സ്വദേശിനി രോണിത കൃഷ്‌ണ ശര്‍മയാണ് കുഞ്ഞുങ്ങളെ...
മിസ് യൂണിവേഴ്‌സായി ആൻഡ്രിയ മെസ; കിരീടം ചൂടുന്ന മൂന്നാമത്തെ മെക്‌സിക്കൻ വനിത
ഫ്ളോറിഡ: വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്‌സിക്കോ ആൻഡ്രിയ മെസ. ഫ്ളോറിഡയിൽ നടന്ന 69ആമത് പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്‌സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ...
സ്‌ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക കിയോസ്‌ക് സംവിധാനം വരുന്നു
കൊച്ചി: കോവിഡ് സാഹചര്യത്തിൽ സ്‌ത്രീകൾക്ക് മാത്രമായി അടിയന്തര ഘട്ടങ്ങളിൽ പരാതി നല്‍കാന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ആദ്യഘട്ടത്തില്‍ കൊച്ചി ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍...
അലസാന്ദ്ര ഗല്ലോനി; റോയിട്ടേഴ്‌സിന്റെ തലപ്പത്തെ ആദ്യ വനിത
വാഷിംഗ്‌ടൺ: ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ച സ്‌റ്റീഫൻ ജെ അഡ്‌ലർ വിരമിക്കുന്നതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.
170...
70ആം വയസിലും പ്ളാസ്‌റ്റിക്കിനെതിരായ പോരാട്ടത്തിൽ പാറ്റ് മുത്തശ്ശി; ഇതുവരെ വൃത്തിയാക്കിയത് 52 ബീച്ചുകൾ
ലണ്ടൻ: തന്റെ 70ആം വയസിലും പ്ളാസ്‌റ്റിക് എന്ന മഹാവിപത്തിന് എതിരെ പോരാട്ടം തുടരുകയാണ് യുകെയിലെ പാറ്റ് സ്‌മിത് എന്ന മുത്തശ്ശി. യുകെയുടെ തെക്കൻ തീരത്തുള്ള കോൺവാൾ എന്ന പ്രദേശത്തെ, യുകെയിലെ ആദ്യ പ്ളാസ്‌റ്റിക്...
അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ
ദുബായ്: അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ ദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യുഎഇ. നൂറ അല്‍ മത്‌റൂശിയെയാണ് ആദ്യ വനിതാ ബഹിരാകാശ യാത്രികയായി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ്...









































