സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യം; ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഒരു പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, ഒരു വനിതാ പോലീസ് ഓഫീസർ എന്നിവരാണ് ഈ പോളിംഗ്...
കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്‌റൈന്‍
മനാമ: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിയെ പുരസ്‌കാരം നൽകി ആദരിച്ച് ബഹ്‌റൈന്‍ ഭരണകൂടം. തിരുവനന്തപുരം സ്വദേശിനി സ്‌നേഹ അജിത്തിനാണ് അംഗീകാരം ലഭിച്ചത്. 'ഒബിഎച്ച് ടുഗെതര്‍ വി കെയര്‍'...
ചരിത്രത്തിലേക്ക് മാർച്ച് ചെയ്‌ത് വനിതാ മിലിട്ടറി പോലീസ്
ബെംഗളൂരു: സൈന്യത്തിന്റെ ഭാഗമായി ആദ്യ വനിതാ മിലിട്ടറി പോലീസെത്തുന്നു. മെയ്യിൽ പരിശീലനം പൂർത്തിയാക്കുന്ന 100 വനിതകളടങ്ങുന്ന ആദ്യ ബാച്ചാണ് ചരിത്രം സൃഷ്‌ടിക്കുന്നത്. ഇവരിൽ ആറു മലയാളികളുണ്ടെന്നത് കേരളത്തിനും അഭിമാനിക്കാം. ബെംഗളൂരു ഓസ്‌റ്റിൻ ടൗണിലെ...
ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ വനിത
ഡൊഡോമ: ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ സുലുഹു ഹസന്‍ സ്‌ഥാനമേറ്റു. കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ച ഒഴിവിലേക്കാണ് നിയമനം. ഇതോടെ ടാന്‍സാനിയയില്‍ പ്രസിഡണ്ട് പദവിയിലേറുന്ന ആദ്യ...
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മിതാലി
ലഖ്‌നൗ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ് താരം. ഈ നേട്ടം കൊയ്യുന്ന...
പുരുഷൻമാരേക്കാൾ മികച്ച ഡ്രൈവർ വനിതകൾ; യുഎഇ സർവേ
അബുദാബി: ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'റോഡ് സേഫ്റ്റി യുഎഇ'യാണ് സര്‍വേ റിപ്പോർട് പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവരാണെന്നും പുരുഷൻമാരെ...
വനിതാ ദിനം; ആംബുലന്‍സ് സര്‍വീസ് കൺട്രോള്‍ റൂം നിയന്ത്രിച്ച് വനിതാ ഓഫീസർമാർ
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാനത്തെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായ 'കനിവ് 108' ആംബുലന്‍സ് സര്‍വീസ് കണ്ട്രോള്‍ റൂമിന്റെ നിയന്ത്രണം ഏറ്റെടുത്ത് വനിതാ ഓഫീസർമാർ. കണ്ട്രോള്‍ റൂം മാനേജറുടേത് ഉള്‍പ്പടെ കനിവ് 108...
കാർഷിക മേഖലയിലെ വനിതകൾക്കായി ഗൂഗിൾ വക 3.65 കോടിയുടെ ഗ്രാന്റ്
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി ഗൂഗിൾ അഞ്ച് ലക്ഷം ഡോളർ (ഏകദേശം 3.65 കോടി രൂപ) ഗ്രാന്റ് പ്രഖ്യാപിച്ചു.
കർഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ്...









































