Sat, Jan 24, 2026
22 C
Dubai

‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്

മുംബൈ: വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക് ലഭിച്ചു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം...

സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്

എഡിൻബർഗ്: പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്‌ലൻഡ്. ഇതുസംബന്ധിച്ച നിയമം സ്‌കോട്ടിഷ് പാർലമെന്റ് പാസാക്കി. സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമാണ് സ്‌കോട്‌ലൻഡ്. നിയമപ്രകാരം രാജ്യത്തെ എല്ലാ പൊതുസ്‌ഥലങ്ങളിലും കമ്യൂണിറ്റി...

കാണാതായ 76 കുട്ടികള്‍ക്ക് രക്ഷകയായി വനിതാ കോണ്‍സ്‌റ്റബിള്‍; അഭിനന്ദന പ്രവാഹം, പിന്നാലെ പ്രൊമോഷനും

ന്യൂഡെല്‍ഹി: മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി വീടുകളിലെത്തിച്ച് വനിതാ കോണ്‍സ്‌റ്റബിള്‍. സമയ്പൂര്‍ ബാദ്‌ലി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്‌റ്റബിള്‍ സീമ ധാക്കയാണ് കുട്ടികളുടെ രക്ഷകയായത്. ഇപ്പോഴിതാ സീമയുടെ സേവനത്തിന്...

‘ചില പദ്ധതികളുണ്ട്’; വിവാഹത്തെ കുറിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

ക്രൈസ്‌റ്റ്ചര്‍ച്ച്: വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. വിവാഹത്തിന് മുന്‍പ് ചില കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ആണെന്നും ജസീന്ത പറഞ്ഞു. 'ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. വിവാഹത്തിന് മുന്‍പ് ചില...

ശൈഖ മയയെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് നിര്‍ദേശിച്ച് ബഹറിന്‍

ബഹ്റൈന്‍: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് ബഹറിന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മയയെ ബഹറിന്‍ നിര്‍ദേശിച്ചു. സുസ്‌ഥിര ടൂറിസത്തിന്റെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്...

രേഷ്‌മ മോഹന്‍ദാസും ഗീതാ ഗോപിനാഥും; വോഗ് പട്ടികയിലെ മറ്റ് രണ്ട് മലയാളികള്‍

വോഗ് ഇന്ത്യയുടെ 'വുമണ്‍ ഒഫ് ദി ഇയര്‍' സ്‌ഥാനം നേടിയ സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് മൂടുമ്പോള്‍, അതിനിടയില്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് മലയാളികളുടെ...

ദേശീയഗാനം ചില്ലുകുപ്പിയില്‍; റെക്കോഡുകളില്‍ സ്‌ഥാനം പിടിച്ച് ഐശ്വര്യ

കൊടുങ്ങല്ലൂര്‍: ചില്ലുകുപ്പിയില്‍ പതിമൂന്ന് ഭാഷകളിലായി ദേശീയ ഗാനം എഴുതിച്ചേര്‍ത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനിക്ക് അംഗീകാരം. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ എറിയാട് ചീരപ്പറമ്പില്‍ സുധീറിന്റെ മകള്‍ ഐശ്വര്യയാണ് ബോട്ടില്‍ ആര്‍ട്ടിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ്...

യുഎസ് പ്രതിനിധി സഭയിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍

വാഷിംഗ്ടണ്‍: തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍. വാഷിംഗ്ട്ണ്‍ സ്‌റ്റേറ്റില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടിയ പ്രമീള എതിര്‍ സ്‌ഥാനാര്‍ഥി റിപ്പബ്ളിക്കന്‍...
- Advertisement -