ജസിൻഡ മന്ത്രിസഭയിൽ അഭിമാനമായി മലയാളി വനിതയും
വെല്ലിംഗ്‌ടൺ: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ വനിതാമന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്‌ണൻ. ലേബർ പാർട്ടിയുടെ എംപിയായ പ്രിയങ്കക്ക് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി പദവിയും...
ഹര്‍പ്രീത് സിംഗ്; വിമാനക്കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിത
ന്യൂഡെല്‍ഹി: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ചരിത്രപരമായ വിപ്‌ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹര്‍പ്രീത് സിംഗ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി...
സ്‌ത്രീകൾക്കും ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം...
സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന് പിഎം റിസർച്ച് ഫെലോഷിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ...
അഭിമാന നിമിഷം; നേവിയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗി, ശുഭാംഗി, ദിവ്യ
കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും, ശുഭാംഗിയും, ദിവ്യയും പരിശീലനം പൂര്‍ത്തിയാക്കി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ മൂന്നു പേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു.
എന്നാല്‍ സ്വന്തമായി വിമാനം പറത്താനുള്ള...
വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്
തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി...
മൂന്നാഴ്‌ച പ്രായമുള്ള കുഞ്ഞുമായി കലക്റ്റർ ഓഫീസിൽ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ലഖ്‌നൗ: കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം വിശ്രമമില്ലാതെ രക്ഷാ കവചമായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്‌ഥരും. ഇവർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. സ്വന്തം ജീവൻ പോലും വെല്ലുവിളിയിൽ...
സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!
അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...









































