മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ

By Team Member, Malabar News
Central Medical Team At Kerala After The Monkeypox Case Detected
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ എത്തി. നിലവിൽ ഇവർ ആരോഗ്യ ഡയറക്‌ടറേറ്റിൽ സംസ്‌ഥാനത്തെ ആരോഗ്യ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയാണ്. തുടർന്ന് സംഘം രോഗബാധിതനായ ആൾ ചികിൽസയിൽ കഴിയുന്ന മെഡിക്കൽ കോളേജ് സന്ദർശിക്കും.

അതേസമയം രോഗബാധിതൻ കൊല്ലത്ത് നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സഞ്ചരിച്ച കാർ ഡ്രൈവറെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഇയാളെ കണ്ടെത്തിയത്. കൂടാതെ രോഗി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയുടെ ഡ്രൈവർമാരെയും ഇന്നലെ കണ്ടെത്തിയിരുന്നു. ഇവർ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read also: പ്രതിദിന രോഗബാധ 20,000ത്തിന് മുകളിൽ തന്നെ; 20,044 പുതിയ കോവിഡ് കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE