സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

By News Bureau, Malabar News
Ajwa Travels

കൊച്ചി: നാല് ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. വികസന നയരേഖയിൻമേൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഇത് സംബന്ധിച്ച മറുപടി ഇന്ന് പറയും.

വൈകിട്ട് അഞ്ച് മണിയോടെയാണ് സമാപന സമ്മേളനം നിശ്‌ചയിച്ചിരിക്കുന്നത്. പുതിയ സംസ്‌ഥാന സെക്രട്ടറി, സംസ്‌ഥാന കമ്മിറ്റി, കൺട്രോൾ കമ്മീഷൻ തിരഞ്ഞെടുപ്പുകളും ഇന്ന് നടക്കും.

അതേസമയം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് പൊതു സമ്മേളന നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.

Most Read: ഒഡേസയിൽ കനത്ത ഏറ്റുമുട്ടൽ; ചെർണിവിൽ മരണം 33 ആയി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE