മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പ്രചാരണം; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ

By News Desk, Malabar News
RTPCR test in six districts
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. പൊതുഭരണ വകുപ്പിലെ ഓഫിസ് അറ്റൻഡർ മണിക്കുട്ടൻ എ എന്നയാളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

സെക്രട്ടറിയേറ്റിലെ ഓഫിസ് അറ്റൻഡർമാരുടെ വാട്‍സ്‌ആപ് ഗ്രൂപ്പിലൂടെയാണ് മണിക്കുട്ടൻ മുഖ്യമന്ത്രിക്കെതിരെ പ്രചാരണം നടത്തിയത്. കൊലപാതക രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട പോസ്‌റ്റ്‌ ഇയാൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയായിരുന്നു.

ഇതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് മണിക്കുട്ടൻ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാലിന്റേതാണ് ഉത്തരവ്.

Also Read: പ്രസവ ചികിൽസക്കിടെ യുവതിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE