ഇറാനിൽ ഭൂകമ്പം; യുഎഇയിൽ തുടർചലനം, മലയാളികളുടെ താമസസ്‌ഥലങ്ങളും കുലുങ്ങി

By News Desk, Malabar News
Earthquake shakes Tamil Nadu and Karnataka
Ajwa Travels

ദുബായ്: ഇറാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ യുഎഇയും കുലുങ്ങി. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനമുണ്ടായി. ആറ് സെക്കൻഡോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ഇതുവരെ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.

ഇന്ന് രാവിലെയാണ് ഇറാനിൽ ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഭൂചലനത്തിൽ ഇതിന് മുൻപും യുഎഇയിൽ പ്രകമ്പനം ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ തീവ്രത കൂടുതലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE