ബിഹാര്‍ സെക്രട്ടറിയേറ്റില്‍ തീപിടുത്തം; ഗൂഢാലോചനയെന്ന് പ്രതിപക്ഷം

By Trainee Reporter, Malabar News
ബിഹാര്‍ സെക്രട്ടറിയേറ്റിലെ തീപിടുത്തം (ചിത്രം കടപ്പാട്: ഐഎഎന്‍എസ് )
Ajwa Travels

പാറ്റ്‌ന: ബിഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. ആളപായമില്ലെങ്കിലും പ്രധാന ഫയലുകളും രേഖകളും തീപിടുത്തത്തില്‍ കത്തിനശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഗ്രാമീണ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. രാത്രി 1.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന, ഒന്നാമത്തെ നിലയിലേക്കും വ്യാപിക്കുകയായിരുന്നു. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ അണക്കാന്‍ കഴിഞ്ഞത്.

അതേസമയം തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍ജെഡി ആരോപിച്ചു. അഴിമതികളുടെ തെളിവുകള്‍ നശിപ്പിക്കാനായി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍, രേഖകള്‍ കത്തിച്ചതാണെന്നാണ് പ്രതിപക്ഷ വാദം.

Read also: ആഭ്യന്തര കലഹത്തിൽ മുങ്ങി കർണാടകാ ബിജെപി; യെദിയൂരപ്പ പുറത്താകുമെന്ന് വിമത വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE