ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥൻ കടൽത്തീരത്ത് മരിച്ച നിലയിൽ

By Trainee Reporter, Malabar News
Alappuzha death news
Ajwa Travels

അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെയാണ് (48) കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ പുറക്കാട് കടൽത്തീരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആത്‍മഹത്യ ആണെന്നാണ് സൂചന.

Most Read: ബിഹാറിലെ പടക്ക നിർമാണശാലയിലെ സ്‍ഫോടനം; മരണം 14 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE