തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇ- ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു

By Trainee Reporter, Malabar News
got fire in KSRTC e-ticket machines
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഡിപ്പോയിലാണ് സംഭവം. ഇന്നലെ അർധരാത്രി ഒരുമണിയോടെയാണ് കെഎസ്ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചതായി റിപ്പോർട് വന്നത്.

പുതുതായി സർവീസിന് എത്തിച്ച 5 ടിക്കറ്റ് മെഷീനുകളാണ് കത്തി നശിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ആർടിസി അറിയിച്ചു. നേരത്തെ വയനാട്ടിലും സമാനമായി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE