ബാലുശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

By News Desk, Malabar News
Representational image

കോഴിക്കോട്: ബാലുശേരി കരുമലയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

നിസാരമായ പരിക്കുകളായതിനാൽ ഇവരെ താമരശ്ശേരി ആശുപത്രിയിലെ ചികിൽസക്ക് ശേഷം വിട്ടയച്ചു. സ്‌ഥലത്ത്‌ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് ക്യാംപ് ചെയ്‌തിട്ടുണ്ട്‌.

Also Read: തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE