ലോക്‌സഭാ എംപി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

By Staff Reporter, Malabar News
mohan delkar
എംപി മോഹൻ ദേൽഖർ
Ajwa Travels

മുംബൈ: ലോക്‌സഭാ എംപിയെ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്രാ നഗർ ഹവേലി ലോക്‌സഭാ എംപി മോഹൻ ദേൽഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്‌മാഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ഇതുവരെയും സ്‌ഥിരീകരിച്ചിട്ടില്ല.

മോഹൻ ആദ്യമായി ലോക്‌സഭയിൽ അംഗമാകുന്നത് 1989ലാണ്. തുടർന്ന് 1991ലും 96ലും കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. 1999ലും 2004ലും സ്വതന്ത്രനായും ഭാരതീയ നവശക്‌തി പാർട്ടി സ്‌ഥാനാർഥിയായും വിജയിച്ച അദ്ദേഹം 2020ൽ ജെഡിയുവിൽ ചേർന്നിരുന്നു.

Read Also: പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു; ബിജെപി അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE