യാസിര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

By Staff Reporter, Malabar News
kerala image_malabar news
Yasir Edappal
Ajwa Travels

മലപ്പുറം: യാസിര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം എസ് പി അബ്‌ദുള്‍ കരീമാണ് ലഹളക്ക് ശ്രമിച്ചതടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ബ്യൂറോ ഓഫ് എമിഗ്രേഷന് കൈമാറും. നാട്ടിലെത്തിച്ചാല്‍ ഉടനെ യാസിറിനെതിരെ നിയമ നടപടികള്‍ ഉണ്ടാകും.

Read Also: ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയിലേക്ക്

ലുക്ക് ഔട്ട് നോട്ടീസ് ബ്യൂറോ ഓഫ് എമിഗ്രേഷന് പോലീസ് കൈമാറുന്നതിന് അനുസരിച്ച് രാജ്യത്തെ ഏത് എയര്‍പോര്‍ട്ടിലൂടെ യാസിര്‍ രാജ്യത്ത് എത്തിയാലും അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൂടാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE