മുട്ടില്‍ മരംമുറി; ഡിഎഫ്ഒ പി രഞ്‌ജിത്ത് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി

By Syndicated , Malabar News
muttil-tree-felling
Ajwa Travels

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത് കുമാര്‍ ഇഡിക്കുമുന്നിൽ ഹാജരായി. മരംമുറിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് ഹാജാരാകാനാണ് നിർദ്ദേശം നൽകിയിരുന്നത് എങ്കിലും ഉച്ചയ്ക്ക് ശേഷമാണ് ഡിഎഫ്ഒ ഇഡി ഓഫിസില്‍ എത്തിയത്. രഞ്‌ജിത് കുമാറിന്റെ മൊഴി ഇഡി ഉദ്യോഗസ്‌ഥര്‍ രേഖപ്പെടുത്തി.

Read also: ‘പുഷ്‌പം’ പോലെ വാക്‌സിൻ നൽകി പുഷ്‌പലത; അഭിനന്ദിക്കാൻ മന്ത്രി നേരിട്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE