ഇനി പേപ്പര്‍ ഫയലുകള്‍ പാടില്ല

By Team Member, Malabar News
Malabarnews_paper files
Representational image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഴുവന്‍ പേപ്പര്‍ ഫയലുകളും ഇ- ഫയലുകളാക്കാന്‍ നിര്‍ദ്ദേശം. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലെയും പേപ്പര്‍ ഫയലുകള്‍ അടിയന്തരമായ്, സ്‌കാന്‍ ചെയ്ത് ഇ- ഫയലുകളാക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അഡീഷനല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE