ഇടുക്കിയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

By News Desk, Malabar News
Ajwa Travels

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരക്കൽ ജോർജിന്റെ ഭാര്യ 60 വയസുകാരിയായ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ജോര്‍ജ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടത്. ജോര്‍ജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴത്തെ നിലയിലുമായിരുന്നു ഇന്നലെ കിടന്നിരുന്നത്. സംഭവത്തില്‍ കട്ടപ്പന പോലീസ് അന്വേഷണം തുടങ്ങി.

Also Read: കസ്‌റ്റംസ് നോട്ടീസ്; ചോദ്യം ചെയ്യലിന് സ്‌പീക്കർ ഹാജരാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE