മുന്നണിയിൽ ഒരു ഐഎന്‍എൽ മാത്രം; മുന്നറിയിപ്പ് നൽകി സിപിഐഎം

By Syndicated , Malabar News
a-vijayaragavan
Ajwa Travels

തിരുവനന്തപുരം: ഐഎന്‍എലിൽ നേതാക്കളുടെ പോര് മുറുകുന്നതിനിടെ മുന്നറിയിപ്പ് നല്‍കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷ മുന്നണിയില്‍ ഒരു ഐഎന്‍എലിന് മാത്രമേ സ്‌ഥാനമുള്ളൂ എന്നും ഇരുവിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി. വിഷയത്തില്‍ എല്‍ഡിഎഫിന്റെ താൽപര്യം എന്താണെന്ന് നേതാക്കളെ അറിയിച്ചുവെന്നും ഐഎന്‍എല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത വിഷയത്തില്‍ ലീഗ് നടപടി സ്‌ത്രീ വിരുദ്ധമാണ്. ലീഗിന്റെ തീരുമാനങ്ങളില്‍ ജമാ അത്തെ ഇസ്‌ലാമി ബന്ധം വ്യക്‌തമായ സ്വാധീനം ചെലുത്തുന്നതായും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Read also: സർക്കാരിന്റേത് മനസാക്ഷി ഇല്ലാത്ത നടപടി; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE