നബിദിനത്തിൽ 1001 ഫലവൃക്ഷ തൈകളുമായി പാപ്പിനിപ്പാറ ‘കെംസ്’

By Desk Reporter, Malabar News
KEMS Pappinippara_Malabar News
'പ്ളാന്റ് ഓഫ് റബീഅ ' പദ്ധതിയുടെ ഉൽഘാടനം പികെ കുഞ്ഞാലിക്കുട്ടി എംപി നിർവഹിക്കുന്നു
Ajwa Travels

മഞ്ചേരി: തിരുനബി(സ്വ) തങ്ങളുടെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി പാപ്പിനിപ്പാറ ഹികമിയ്യ ക്യാംപസിലെ കെംസ് മഴവിൽ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ 1001 ഫലവൃക്ഷ തൈകൾ നട്ടു.

പ്ളാന്റ് ഓഫ് റബീഅ ‘ പദ്ധതിയുടെ ഉൽഘാടനം പികെ കുഞ്ഞാലിക്കുട്ടി എംപി നിർവഹിച്ചു. കെംസ് അഡ്‌മിനിസ്ട്രേറ്റർ യുടിഎം ശമീർ പുല്ലൂർ, പ്രിൻസിപ്പൽ വിടി ശമീർ സിദ്ദീഖി, വൈസ് പ്രിൻസിപ്പാൾ മുഹമ്മദ്‌ അഹ്സനി പൂക്കളത്തൂർ, മഴവിൽ ക്ളബ്ബ് ഭാരവാഹികളായ മുഹമ്മദ് ഹാശിം കെ, കെടി അബ്‌ദുള്ള അജ്‌വദ്‌ നിസാർ, കാമിൽ മുബാറക്ക് എന്നിവർ നേതൃത്വം നൽകി.

Most Read: ഫ്രഞ്ച് കാര്‍ട്ടൂണ്‍ വിവാദം; മുസ്‌ലിം സംഘടനകള്‍ ഭോപ്പാലില്‍ പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE