സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് വിമാനം എമർജൻസി ലാൻഡിങ് നടത്തി

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: തഞ്ചാവൂരിൽ നിന്നെത്തിയ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.

തഞ്ചാവൂരിൽ നിന്നെത്തിയ എയർഫോഴ്‌സ്‌ വിമാനത്തിൽ ലാൻഡിങ് ഗിയറില്‍ നിന്നുള്ള ഓയിലുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉണ്ടായത്. തുടര്‍ന്ന് കൺട്രോൾ റൂമില്‍ അടിയന്തര നിർദ്ദേശം നല്‍കി. ആറ് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഓയില്‍ വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ വൃത്തിയാക്കും.

Also Read: ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE