ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്‌മൃതി ഇറാനിക്ക്

By News Bureau, Malabar News
Smrithi irani_minority department
Ajwa Travels

ഡെൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്‌മൃതി ഇറാനിക്ക്. മുഖ്‌താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം സ്‌റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണ് നടപടി.

ഇന്നലെയാണ് മുഖ്‌താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജിവച്ചത്. ഇരുവരുടേയും രാജി സ്വീകരിച്ച രാഷ്‌ട്രപതി വകുപ്പുകൾ മറ്റ് കേന്ദ്ര മന്ത്രിമാർക്ക് വീതിച്ച് നൽകുകയായിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് രാഷ്‌ട്രപതി ഭവൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു.

Most Read: ഞാൻ മമത ബാനർജിയെ പിന്തുടരുന്നു; മഹുവ മൊയ്‌ത്ര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE