സംസ്‌ഥാനത്ത് മന്ത്രിമാർക്ക് പ്രത്യേക പരിശീലനം; മന്ത്രിസഭയിൽ തീരുമാനമായി

By Team Member, Malabar News
Pinarayi vijayan-wakf-board
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിമാർക്ക് ഭരണകാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. തുടർന്ന് മന്ത്രിമാർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവും പുറത്തിറക്കി.

ഈ മാസം 20ആം തീയതി മുതൽ 22ആം തീയതി വരെയാണ് പരിശീലനം നൽകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെ ഐഎംജിയിലാണ് പരിശീലനം നൽകുക. നേരത്തെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തും സംസ്‌ഥാനത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.

Read also: പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; റിപ്പോര്‍ട് ആവശ്യപ്പെട്ട് പട്ടികജാതി കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE