അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് വിദ്യാർഥിനി മരിച്ചു

By Desk Reporter, Malabar News
death
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ (17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥിനിയാണ്.

ബുധനാഴ്‌ചയാണ് വിദ്യാർഥിനിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ച ഉച്ചക്ക് ആരോഗ്യസ്‌ഥിതി മോശമായതോടെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പിതാവ്: ചന്ദ്രന്‍. മാതാവ്: വസന്ത. സഹോദരങ്ങള്‍: ലക്ഷ്‌മണന്‍, രാമന്‍, സുരേഷ്.

Also Read:  പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE