Tue, Apr 30, 2024
33.5 C
Dubai
Home Tags 2021 Assembly Election UDF

Tag: 2021 Assembly Election UDF

കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്‌റ്ററുകൾ

മലപ്പുറം: കെസി വേണുഗോപാലിന് എതിരെ മലപ്പുറം ചങ്ങരംകുളത്ത് പോസ്‌റ്ററുകൾ. ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോസ്‌റ്ററിന് പിന്നിലെന്നാണ് സൂചന. പൊന്നാനിയിൽ സിദ്ദീഖ് പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. സിദ്ദീഖ് പന്താവൂരിന്റെ...

ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചു, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പട്ടികയല്ല; വിഎം സുധീരൻ

കൊച്ചി: ലതികാ സുഭാഷിനെ പോലെ പലർക്കും തിരഞ്ഞെടുപ്പിൽ അവസരം നിഷേധിച്ചുവെന്ന് വിഎം സുധീരൻ. സ്‌ഥാനാർഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടവൾ ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. ഇന്ന് പുറത്തുവിട്ട കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ...

നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം

പൊന്നാനി: ആഴ്‌ചകൾ നീണ്ടുനിന്ന അനിശ്‌ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...

അരിത ബാബു 27 വയസ്; ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി കോൺഗ്രസിൽ നിന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്‌ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായി അരിത ബാബു. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന ഈ ഇരുപത്തേഴുകാരിയുടെ പേര് തുടക്കം മുതൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നു. കെപിസിസി സെക്രട്ടറി ഇ...

ബിന്ദു കൃഷ്‌ണക്ക് സീറ്റില്ല; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്‌ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കൊല്ലത്ത് കൂട്ടമായി രാജിവെച്ച് നേതാക്കൾ പ്രതിഷേധം അറിയിച്ചു. രണ്ട് ബ്ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവൻ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്. ബിന്ദു...

തിരൂരങ്ങാടിയിൽ കെപിഎ മജീദിനെ വേണ്ടെന്ന് ലീഗ് പ്രവർത്തകർ

തിരൂരങ്ങാടി: മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിനെ തിരൂരങ്ങാടിയിൽ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അണികൾ. മജീദ് മൽസരിച്ചാൽ മണ്ഡലം നഷ്‌ടമാകുമെന്നും അവർ ആരോപിച്ചു. മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ...

ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; 5 പേർ പുതുമുഖങ്ങൾ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റില്ല. കെഎം മാണിയുടെ മരുമകൻ എംപി ജോസഫ് തൃക്കരിപ്പൂരിൽ മൽസരിക്കും. 10...

ഏത് ചുമതലയും ഏറ്റെടുക്കാം, ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്; കെ മുരളീധരൻ

കോഴിക്കോട്: ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
- Advertisement -