Tag: Abhimanyu Murder
അഭിമന്യു കൊലക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി വിചാരണക്കോടതി തള്ളി. മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതിമുറിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ...
അഭിമന്യു കൊലക്കേസ്; വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും...
അഭിമന്യു കൊലക്കേസ്; വിചാരണ ആരംഭിക്കാൻ വൈകുന്നതിൽ റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിലാണ് കോടതി നടപടി.
റിപ്പോർട്...
അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി
കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. വള്ളികുന്നം തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) ആണ് കായംകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
2021 വിഷുദിനത്തിലാണ് വള്ളികുന്നം പുത്തൻചന്ത...
അഭിമന്യു കൊലക്കേസ്; പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്കെതിരെ വള്ളികുന്നം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കായംകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകരോട് ആർഎസ്എസ് അനുഭാവികൾക്കുണ്ടായ ശത്രുതയെ തുടർന്നാണ്...
അഭിമന്യു വധക്കേസ്: ഒരാൾ കൂടി പിടിയിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ...
അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന്...
അഭിമന്യു വധക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴ: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ...




































