Tag: adgp s sreejith
എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം; ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം
കൊച്ചി: ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനം എന്തെന്ന് അറിയിക്കാത്തതിൽ അതൃപ്‌തിയുമായി ഹൈക്കോടതി. ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം വ്യാഴാഴ്‌ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പരാതിക്കാരനെ കേട്ട് മൂന്നാഴ്‌ചയ്‌ക്കകം...
എസ്. ശ്രീജിത്തിന്റെ ഡിജിപി നിയമനം; എന്തിനാണ് ഇത്ര തിടുക്കമെന്ന് ഹൈക്കോടതി
കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്രയധികം തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു.
കേരള പോലീസിൽ ബോഡിബിൽഡർമാർക്ക് പ്രത്യേക നിയമനം നൽകിയതിനെതിരെ കെഎം...
അനുമതിയില്ലാതെ വിദേശയാത്ര; എസ് ശ്രീജിത്തിന് അനുകൂലമായ റിപ്പോർട് തള്ളി ഹൈക്കോടതി
കൊച്ചി: അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട് ഹൈക്കോടതി റദ്ദാക്കി. റിപ്പോർട് നൽകിയ ആഭ്യന്തര വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും നിലവിലെ...
ഡിജിപി പദവിയിലേക്ക് എസ് ശ്രീജിത്ത്? ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
തിരുവനന്തപുരം: ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സംസ്‌ഥാന സർക്കാർ. എംആർ. അജിത് കുമാറിന് പകരം നിലവിൽ ജയിൽ മേധാവി സ്‌ഥാനത്തുള്ള എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
അജിത്...
നടിയെ ആക്രമിച്ച കേസ്; തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്
കൊച്ചി: തന്റെ സ്‌ഥലംമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്‌ഥനോ അന്വേഷണ സംഘത്തിനോ...


































