Fri, Apr 26, 2024
28.3 C
Dubai
Home Tags Alahabad Highcourt

Tag: Alahabad Highcourt

പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയിലെ കൂടുതല്‍ വിചിത്ര പരാമര്‍ശങ്ങള്‍ പുറത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ്...

പശുക്കൾക്കും മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: രാജ്യത്ത് പശുക്കൾക്ക് മൗലികാവകാശം നൽകുന്ന തരത്തിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. കൂടാതെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, അവയെ ആക്രമിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും...

സ്വകാര്യതയുടെ ലംഘനം; വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്‍ണായക വിധി

അലഹബാദ്: സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്‌റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി. സ്‌പെഷ്യല്‍...

ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത്‌ നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്...
- Advertisement -