Tue, Apr 30, 2024
31.3 C
Dubai
Home Tags Allahabad highcourt

Tag: allahabad highcourt

രാമനും കൃഷ്‌ണനും പാരമ്പര്യ പദവി നൽകണം; അലഹബാദ് ഹൈക്കോടതി ജഡ്‌ജി

അലഹബാദ്: രാമനും കൃഷ്‌ണനും ഭഗവദ് ഗീതക്കും പാരമ്പര്യ പദവി നല്‍കാന്‍ പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ്. ഫേസ്ബുക്കിലൂടെ രാമനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തയാൾക്ക് ജാമ്യം...

കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ

ലഖ്‌നൗ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട...

നിങ്ങളുടെ രാഷ്‌ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരക്പൂർ തുടങ്ങി ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഉടന്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി...

നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം; യുപി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

അലഹബാദ് : ഹത്രസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംഭവത്തില്‍ യുപി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കില്‍ അവളോട് ഇങ്ങനെ ആയിരിക്കുമോ നിങ്ങൾ ചെയ്യുകയെന്നാണ് ഹൈക്കോടതി പോലീസിനോട്...

അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന ഹരജി കോടതി തള്ളി

ലക്‌നൗ: അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി സ്വമേധയാ തള്ളി. കോടതിയുടെ പേര് പ്രയാഗ്‌രാജ് ഹൈക്കോടതിയെന്നോ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെന്നോ പുനര്‍ നാമകരണം ചെയ്യണം എന്നായിരുന്നു പൊതുതാത്പര്യ ഹരജിയിലെ ആവശ്യം. ലക്‌നൗ...
- Advertisement -