Sat, Apr 20, 2024
25.8 C
Dubai
Home Tags Assembly election puducheri

Tag: assembly election puducheri

പുതുച്ചേരിയിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

പുതുച്ചേരി: എൻ രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെ രണ്ട് പേർ മന്ത്രിമാരായി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്‌ചകളായി നീണ്ടുനിന്ന എൻആർ കോൺഗ്രസ്,...

പുതുച്ചേരി എൻഡിഎയിൽ ഭിന്നത; നാമനിർദേശം ചെയ്‌തത്‌ ബിജെപിക്കാരെ മാത്രമെന്ന് ആക്ഷേപം

ചെന്നൈ: പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്‌തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി. പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ്...

പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു

ചെന്നൈ: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്‌ഞ ചെയ്‌തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്‌ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ തമിളിസൈ സൗന്ദരരാജൻ...

പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടി; എഐഎൻആർസി മുന്നേറ്റം തുടരുന്നു

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനെ പിന്നിലാക്കി എൻഡിഎ കുതിപ്പ്. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് എൻആർ കോൺഗ്രസ്-ബിജെപി സഖ്യം പുതുച്ചേരിയിൽ ലീഡ് തുടരുകയാണ്. എൻആർ കോൺഗ്രസ് 5 സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് ലീഡ്...

പുതുച്ചേരിയിൽ എഐഎൻആർസി മുന്നിൽ; ഡിഎംകെയും ബിജെപിയും ഒപ്പത്തിനൊപ്പം

ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിൽ 7 സീറ്റുകളിൽ എഐഎൻആർസി മുന്നിട്ട് നിൽക്കുന്നു. ബിജെപി-3, ഡിഎംകെ-3 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില. ഐഎൻസി 2 സീറ്റിലും എഐഎഡിഎംകെ ഒരു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ...
- Advertisement -