Mon, Apr 29, 2024
28.5 C
Dubai
Home Tags Attack on Police Officers

Tag: Attack on Police Officers

പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു...

പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാറന്റ് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ്...

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തു; പോലീസിന് നേരെ ആക്രമണം; വനിതാ എസ്ഐക്ക് പരിക്ക്

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്ന് പേരാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ വനിതാ എസ്‌ഐക്ക് പരിക്കേറ്റു. സംഘത്തിലെ...

തലസ്‌ഥാനത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; എസ്‌ഐയുടെ കയ്യൊടിഞ്ഞു

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. പൂന്തുറ സ്‌റ്റേഷനിലെ രണ്ട് എസ്‌ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനക്കിടെ സൈനികനാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ...
- Advertisement -