Mon, Oct 20, 2025
34 C
Dubai
Home Tags Attack

Tag: attack

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്ന്...

സി​പി​എം നേതാവിന്റെ വീട് ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് സി​പി​ഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികളെ പിടികൂടി. പുലയനാർ കോട്ട സ്വദേശി ചന്തു (45), പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24)...

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്‌റു ജങ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു...

കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് മർദ്ദനം; പരാതി

പാലക്കാട്: കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്‌ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിനീഷിനാണ് മർദ്ദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്‌ഥലം മാറ്റിയ...

ദമ്പതികളെ മർദ്ദിച്ച കേസ്; പ്രതികൾ പിടിയിൽ

കൊച്ചി: ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിക്കുകയും ഫോറസ്‌റ്റ് വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27),...

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കൂട്ടത്തല്ല്; 25 വിദ്യാർഥികൾക്ക് എതിരെ കേസ്

കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കരുവൻപൊയിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും കൊടുവള്ളി ഹയർ സെക്കണ്ടറി സ്‌കൂളിലെയും പ്‌ളസ്‌ വൺ...

ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം, പോലീസിന് നേരെ കയ്യേറ്റം; അറസ്‌റ്റ്‌

നാദാപുരം: ചൊവ്വാഴ്‌ച പോലീസിന് നേരെ അതിക്രമം കാണിച്ച കായപ്പനച്ചി സ്വദേശികളായ 2 യുവാക്കൾ റിമാൻഡിൽ. എടച്ചേരി പോലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസിന്റെ പരാതി പ്രകാരമുള്ള കേസിലാണ് വട്ടക്കാവിൽ അർജുൻ (22), കുതിരാട്ടത്ത് അശ്വന്ത്...

മദ്യവിൽപന ശാലയിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാർക്ക് പരിക്ക്

തൊടുപുഴ: മദ്യം പൊതിഞ്ഞ് നൽകുന്നതിനെ ചൊല്ലി തൊടുപുഴയിലെ ബെവ്‌കോയിൽ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആൾ മൂന്ന് ജീവനക്കാരെ കുത്തി പരിക്കേൽപിച്ചു. സെയിൽസ്‌ മാനായ എംഎം ജോർജുകുട്ടി, സെക്യൂരിറ്റിമാരായ ആർ ബാബു, കെ കരീം...
- Advertisement -