Tag: attack
ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവം; പിന്നിൽ 11 അംഗ സംഘമെന്ന് പോലീസ്
കൊച്ചി: സേലം- കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പോലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ളേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ്...
അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌തു; യുവതിക്ക് ക്രൂരമർദ്ദനം-കേസെടുത്ത് പോലീസ്
എറണാകുളം: മൂവാറ്റുപുഴ മാറാടിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്‌ത ഇരുപത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 20ആം വാർഡിലാണ് സംഭവം. വീടിന് പുറകിൽ അപകടകരമായ രീതിയിൽ 20...
ക്രീം ബണ്ണിൽ ക്രീമില്ല, കടക്കാരന് മർദ്ദനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
കോട്ടയം: വൈക്കത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും വയോധികനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ...
കോഴിക്കോട് ബിജെപി പ്രവർത്തകനെ വെട്ടി; സിപിഎമ്മെന്ന് ആരോപണം
കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. മാരകായുധങ്ങളുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ജിജോ...
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു
മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ...
വടക്കേക്കര ജുമാ മസ്‌ജിദ് ആക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
കൊച്ചി: വടക്കേക്കര ജുമാ മസ്‌ജിദിന് നേരെ ആക്രമണം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കളമശ്ശേരി എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥൻ തിരുത്തിപ്പുറം പൂമാലിൽ സിമിൽ റാമാണ് അറസ്‌റ്റിലായത്. മാർച്ച് 13ന് രാത്രി...
വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം
കൊല്ലം: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദ്ദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനെ മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചത്. ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ്...
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പമ്പ് ജീവനക്കാരനെ വെട്ടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ വെട്ടി. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ജീവനക്കാരന്റെ കൈയ്‌ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി വിഴിഞ്ഞം...