Sun, Apr 28, 2024
26.9 C
Dubai
Home Tags Babri Masjid Verdict

Tag: Babri Masjid Verdict

അവിടെ ഒരു പള്ളി ഉണ്ടായിരുന്നില്ല; ബാബരി വിധിയിൽ പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും കുറ്റ വിമുക്‌തരാക്കി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ഇന്ത്യയിലെ നീതി എന്നാണ്...

ബാബരി മസ്‌ജിദ്‌ കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി ലഖ്‌നൗ സിബിഐ പ്രത്യേക...

ബാബരി കേസിൽ വിധി ഇന്ന്; അദ്വാനിയും ജോഷിയും കോടതിയിൽ എത്തില്ല

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ 28 വർഷത്തിനു ശേഷം ഇന്ന് വിധി പറയും. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനി, മുരളി...

ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ കേസിൽ വിധി പറയുന്ന ദിവസം പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേസിലെ പ്രതികളിൽ ഒരാളായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ​ ഉമാഭാരതി കോവിഡ് ബാധിച്ച് ചികിത്സയിലാണ്....

ബാബരി കേസില്‍ വിധി നാളെ; സുരക്ഷ ശക്‌തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂ ഡെല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി വരാനിരിക്കെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേസിലെ വിധി രാജ്യത്തെ ക്രമസമാധാനത്തെ...

ബാബറി മസ്ജിദ് കേസില്‍ ഈ മാസം 30 ന് വിധി പറയും

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സെപ്തംബര്‍ 30ന് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറയും.  ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങിയ എല്ലാ...
- Advertisement -