Tag: Bharathappuzha
ഉത്തരവിന് പുല്ലുവില; ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു
മലപ്പുറം: അധികൃതരുടെ നിർദ്ദേശം അവഗണിച്ച് ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു. കാലവർഷം തുടങ്ങിയ സാഹചര്യത്തിലാണ് കാലികളെ ഭാരതപ്പുഴയിൽ മേയാൻ വിടുന്നത് അധികൃതർ വിലക്കിയത്.
കുറ്റിപ്പുറം മഞ്ചാടി മുതൽ ചമ്രവട്ടം പാലം വരെയുള്ള ഭാഗങ്ങളിലെ...
തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു
ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...






























