Sun, May 5, 2024
37 C
Dubai
Home Tags Bihar Covid Vaccine Promise

Tag: Bihar Covid Vaccine Promise

ബിജെപിയുടെ സൗജന്യ വാക്‌സിൻ വാഗ്‌ദാനം ചട്ടലംഘനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്‌ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്‌ദാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സാമൂഹിക പ്രവർത്തകൻ സാകേത് ​ഗോഖലെക്ക് വിവരാവകാശ...

ബിഹാറിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യ വാക്‌സിൻ ലഭിക്കും; കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ശക്‌തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരം​ഗി പറഞ്ഞു....

ദുഷിച്ച വാഗ്‌ദാനങ്ങൾ; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; വിമർശിച്ച് കമൽഹാസൻ

ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രകടനങ്ങൾക്കെതിരെ നടനും രാഷ്‌ട്രീയ നേതാവുമായ കമൽഹാസൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. 'ഇനിയും നിലവിൽ...

ജനങ്ങളുടെ ജീവൻ വച്ച് കളിച്ചാൽ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം അവർ തീരുമാനിക്കും; കമൽ ഹാസൻ

ചെന്നൈ: ബിഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ വാക്‌സിൻ  വാഗ്‌ദാനം  ചെയ്‌ത ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. ഇതുവരെ കണ്ടുപിടിച്ചിട്ടു പോലും ഇല്ലാത്ത വാക്‌സിന്റെ...

ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു

പട്‌ന: ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു. കോവിഡ് വാക്‌സിനെ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുന്നതിനും ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനത്തേയും ആണ് കോൺഗ്രസ്, ആംആദ്‌മി പാർട്ടി...

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; ബിജെപി പ്രകടന പത്രിക

പട്‌ന: സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്‌ദാനം ചെയ്‌ത്‌ ബീഹാറില്‍ ബിജെപിയുടെ പ്രകടന പത്രിക. പത്തൊന്‍പത് ലക്ഷം പേര്‍ക്ക് ജോലിയും വാഗ്‌ദാനം ചെയ്‌ത്‌ നിതീഷ് കുമാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി...
- Advertisement -