Fri, May 3, 2024
25.5 C
Dubai
Home Tags Bjp mla

Tag: bjp mla

2500 കോടി നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം; വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ

ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനം വേണമെങ്കിൽ 2500 കോടി നൽകിയാൽ മതിയെന്ന വാഗ്‌ദാനവുമായി ചിലർ തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുതിർന്ന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ. ഡെൽഹിയിൽ...

ഗോവ ബിജെപിയിൽ രാജി; എംഎൽഎ ആം ആദ്‌മിയിൽ ചേർന്നു

പനാജി: ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി എംഎല്‍എ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എംഎൽഎ അലീന സല്‍ദാന്‍ഹയാണ് ആം ആദ്മിയിലേക്ക് ചേക്കേറിയത്. 2012ല്‍ മുന്‍ മന്ത്രി കൂടിയായ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമായിരുന്നു...

ബിജെപിയിൽ ചേർന്നതോടെ അറസ്‌റ്റില്ല, സുഖമായി ഉറങ്ങാം; വിവാദ പരാമർശവുമായി എംഎൽഎ

മുംബൈ: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും...

‘കൊലപാതകിക്ക് ബിജെപി എംഎൽഎയുടെ പിന്തുണ; മോദിയും അമിത്ഷായും ഇതേ നിലപാടിൽ ആണോ?’

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ പോലീസുകാരുടെ മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന പ്രതിക്ക് ബിജെപി എംഎൽഎ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലും, ബിജെപി എംഎൽഎയും മകനും ചേർന്ന് പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പ്രതിയെ ബലമായി മോചിപ്പിച്ചതിലും...

ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ സ്‌ത്രീകളെ ശല്യം ചെയ്‌തതിന്‌ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ബിജെപി എംഎൽഎയും മകനും മോചിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി എംപി. ട്വിറ്ററിൽ...
- Advertisement -