Thu, May 23, 2024
34 C
Dubai
Home Tags Blaze At Firecracker Factory

Tag: Blaze At Firecracker Factory

പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സ്‍ഫോടനത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. ഇവർ ചികിൽസയിൽ കഴിയുകയാണ്. പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ ഉരസിയാണ് തീപിടുത്തം ഉണ്ടായതെന്നാണ്...

പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരണം 15 ആയി

വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ഫാക്‌ടറി ഉടമ അടക്കം മൂന്ന്...

പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറി; മരണം 12 ആയി

വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രധാനമന്ത്രി...

തമിഴ്‌നാട്ടിൽ പടക്ക ഫാക്‌ടറിയിൽ തീപിടുത്തം; 8 മരണം, നിരവധി പേർക്ക് പരിക്ക്

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്‌ടറിയിൽ തീപിടുത്തം. വെള്ളിയാഴ്‌ച ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചതായി റിപ്പോർട്. വിരുദുനഗറിലെ സട്ടുരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്‌ടറി സ്‌ഥിതി ചെയ്യുന്നത്. അപകടത്തിൽ എട്ട് മരണങ്ങൾ...
- Advertisement -