Fri, Sep 20, 2024
36 C
Dubai
Home Tags Building collapse

Tag: building collapse

ഇരുനില വീടിന്റെ ഭിത്തി ഇടിഞ്ഞു; 13കാരന് ദാരുണാന്ത്യം, വയോധികന് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്‌ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുമകൻ...

ഡെൽഹിയിൽ ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് അഞ്ച് മരണം; രണ്ടുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: അലിപൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 5 പേർ മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്‌റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിർമാണം ഡെൽഹി പോലീസും കോർപറേഷനും...

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

മുംബൈ: മുംബൈയിലെ കുർളയിൽ നാല് നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. കൂടാതെ 20ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നിരവധി തവണ...

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം 10 ആയി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മുംബൈ: ഇന്നലെ രാത്രി മുംബൈയിലെ കുർള ഈസ്‌റ്റിൽ നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം 10 ആയി. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുർള ഈസ്‌റ്റ്, നായിക് നഗറിലാണ്...

മുംബൈയിൽ കെട്ടിടം തകർന്ന് അപകടം; ഒരു മരണം, 16 പേർക്ക് പരിക്ക്

മുംബൈ: ബാന്ദ്ര വെസ്‌റ്റിൽ കെട്ടിടം തകർന്ന് ഒരു മരണം. ശാസ്‌ത്രി നഗറിൽ നടന്ന അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. 4 പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ബിഎംസി അറിയിച്ചു. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വെസ്‌റ്റേൺ...

ഗുരുഗ്രാം അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, അന്വേഷണം തുടങ്ങി

ന്യൂഡെൽഹി: ഗുരുഗ്രാമിലെ സെക്‌ടർ 109ൽ അപ്പാർട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്‌ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം...

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം; 6 മരണം

യേർവാദ: പൂനെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്. വ്യാഴാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്‌റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം. അപകടം...

ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണു; ആളപായമില്ല

ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ കമല നഗർ, ശങ്കർനാഗ് ബസ് സ്‌റ്റാൻഡിന് സമീപമുള്ള കോളനിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. കെട്ടിടത്തിൽ താമസിക്കുന്നവരെയും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരെയും...
- Advertisement -