Fri, Mar 29, 2024
26 C
Dubai
Home Tags Bus charge

Tag: bus charge

ബസ് ചാര്‍ജ് കൂട്ടും, നിരക്ക് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ചാർജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല്‍ എത്ര തുകയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്‍ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം...

ടിക്കറ്റ് നിരക്ക് വർധന; ഗതാഗതമന്ത്രി ഇന്ന് ബസുടമകളുമായി ചർച്ച നടത്തും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ തവണ നടന്ന ചർച്ചയിൽ ചാർജ്...

ബസ് ചാർജ് വർധന; ഇടത് മുന്നണി യോഗത്തിൽ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ചുമതലപ്പെടുത്തുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന പണിമുടക്ക്...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍; മിനിമം നിരക്ക് 12 രൂപയാക്കാൻ ആവശ്യം

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ. ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്ന് വ്യക്‌തമാക്കിയ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷൻ മിനിമം ചാർജ് എട്ട് രൂപയിൽ...

ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ചാർജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നഷ്‌ടമുണ്ടാകും. വിശദമായ ചര്‍ച്ചക്ക്...
- Advertisement -