Tag: Business News Malayalam
പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്; വില പത്തുരൂപ മുതൽ
പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്. ടെലികോം, സോഫ്റ്റ് ഡ്രിങ്ക് മേഖലയിലെ വിജയം ഐസ്‌ക്രീം വിപണിയിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലയൻസിന്റെ നീക്കം. പത്തുരൂപ മുതലുള്ള ഐസ്‌ക്രീം വിപണിയിൽ ഇറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിന്റെ...
ബാങ്ക് ശാഖകൾ വഴി പണം പിൻവലിക്കൽ; ചാർജുകളിൽ മാറ്റം വരുത്തി എസ്ബിഐ
മുംബൈ: ബാങ്ക് ശാഖകൾ വഴി പണം പിൻവലിക്കുന്നതിനുള്ള ചാർജുകളിൽ മാറ്റം വരുത്തി എസ്ബിഐ. ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കുമ്പോഴാണ് ചാർജ് നൽകേണ്ടി വരിക. നാല് ഇടപാട് വരെ ബാങ്ക് ബ്രാഞ്ചിൽ...
‘അക്ഷയ തങ്ക മാളിഗൈ’ അഥവാ ‘എടിഎം’; കല്യാൺ ജ്വല്ലേഴ്‌സ് പുത്തൻ ബ്രാൻഡ് വരുന്നു
കല്യാൺ ജ്വല്ലേഴ്‌സിൽ നിന്ന് പുത്തൻ ബ്രാൻഡ് വരുന്നു. 'അക്ഷയ തങ്ക മാളിഗൈ' അഥവാ 'എടിഎം' ആൺ പുതിയ ബ്രാൻഡ്. തമിഴ്‌നാട്ടിലാണ് ജ്വല്ലേഴ്‌സ് എടിഎമ്മിന് തുടക്കമിടുന്നത്. തമിഴ്‌നാട്ടിൽ വളരെ ശക്‌തമായ പ്രാദേശിക സ്വർണ വിപണിയിലേക്ക്...
കേരളത്തിൽ പിടിമുറുക്കാൻ ടാറ്റ; കപ്പൽ നിർമാണ മേഖലയിൽ വമ്പൻ നിക്ഷേപം
തിരുവനന്തപുരം: കേരളത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി മുംബൈ ആസ്‌ഥാനമായുള്ള ഇന്ത്യയിലെ ബഹുരാഷ്‌ട്ര കമ്പനിയായ ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്കാണ് കമ്പനിയുടെ വരവ്.
സോഫ്‌റ്റ്‌വെയർ (TCS), മോട്ടോഴ്‌സ് (ടാറ്റ മോട്ടോഴ്‌സ്), സ്‌റ്റീൽ (ടാറ്റ സ്‌റ്റീൽ)...
കുഞ്ചാക്കോ ബോബൻ എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ
കൊച്ചി: എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ചുമതലയേറ്റു.
ജനങ്ങളുടെ വിശ്വാസം നേടിയ എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്...
ആന്ധ്രയുടെ മണ്ണിലേക്ക് ലുലുവിന്റെ തിരിച്ചുവരവ്; വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ
ആന്ധ്രയുടെ മണ്ണിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ തിരിച്ചുവരവ്. നായിഡു സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച സ്‌ഥലത്ത് ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഉയരും. ഇതുൾപ്പടെ ആന്ധ്രയിൽ ലുലു ഒരുക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന്...
‘100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്’ കൊച്ചിയിൽ നടന്നു
കൊച്ചി: ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് നവീകരണവും സഹകരണവും പ്രോൽസാഹനവും വളർത്തിയെടുക്കാനായി നിലകൊള്ളുന്ന സ്‌ഥാപനമായ 'ബിസിനസ് കേരള' നെറ്റ്‌വർക്ക് സംഘടിപ്പിച്ച '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' സമ്മേളനം കൊച്ചി മാരിയറ്റിൽ നടന്നു.
പരിപാടിയിൽ എയർകേരള സിഇഒ ഹാരിഷ്...
മലയാളികളുടെ സ്‌റ്റാർട്ടപ് ഫെതര്‍ സോഫ്റ്റിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു
തിരുവനന്തപുരം: മലയാളികളുടെ സ്‌റ്റാർട്ടപ് സംരംഭമായ ഫെതര്‍ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു. കാലിഫോർണിയ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്.എഐ ആണ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്.
ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലകൾക്ക്...





































