Thu, Apr 25, 2024
32.8 C
Dubai
Home Tags By election

Tag: by election

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് മേൽക്കൈ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എൽഡിഎഫിന് ആണ് തിരഞ്ഞെടുപ്പിൽ മേൽക്കൈ. ഒമ്പതിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. നാല് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്ന്...

സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രണ്ടു കോർപറേഷൻ വാർഡുകളിൽ അടക്കം ഒമ്പത് ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ നടക്കും....

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വിയർത്ത് സിപിഎം; യുഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ആലപ്പുഴ ജില്ലയിൽ 5 ഇടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് 3 ഇടത്ത് വിജയവും ഒരിടത്ത് രണ്ടാം സ്‌ഥാനത്തുമായി വ്യക്‌തമായ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വികസനത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രി

കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകിയെന്ന് പറഞ്ഞ അദ്ദേഹം വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും...

ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് മേൽക്കൈ

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ...

എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകും. കെവി തോമസ് അത്ര വലിയ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്

കൊച്ചി: നൂറ് സീറ്റ് തികക്കലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. വികസനം ആഗ്രഹിക്കുന്നവർ ഇടതിന് ഒപ്പമാണ്. സിൽവർ ലൈൻ തൃക്കാക്കരയിൽ ഇടതിന് ഗുണമാകുമെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ കേരളത്തിന്റെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വിജ്‌ഞാപനമായി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്‌ഞാപനമായി. മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാര്‍ഡുകളിലെയും വിജ്‌ഞാപനം പുറപ്പെടുവിച്ചതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി,...
- Advertisement -