Sun, May 5, 2024
32.1 C
Dubai
Home Tags By election

Tag: by election

ഉപതിരഞ്ഞെടുപ്പ് ഏഴിന്; ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ പ്രാദേശിക അവധി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് പഞ്ചായത്ത് വാർഡുകൾ, ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു. പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി...

സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ഫലം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 9 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്....

സംസ്‌ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, എറണാകുളം,...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി. ബിജെപിക്ക് മലപ്പുറം ബലികേറാമലയെല്ലെന്നും ലോകസഭാ സ്‌ഥാനാർഥി എപി അബ്‍ദുള്ളകുട്ടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു വീണ്ടും

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ വിപി സാനുവായിരുന്നു...

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; എപി അബ്‌ദുള്ളക്കുട്ടി ബിജെപി സ്‌ഥാനാർഥി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചു. പാർട്ടി മാറി ബിജെപിയിൽ എത്തിയ എപി അബ്‌ദുള്ളക്കുട്ടിയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങുന്നത്. നിലവിൽ ബിജെപിയുടെ ദേശീയ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം...

ഉപതെരഞ്ഞെടുപ്പ് വേണ്ട: ചീഫ് സെക്രട്ടറി കത്തയച്ചു

തിരുവനന്തപുരം: ചവറ ,കുട്ടനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സര്‍വകക്ഷിയോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍  തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും കത്തില്‍ പറയുന്നു....
- Advertisement -