സംസ്‌ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മലപ്പുറം ജില്ലയിലെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാർഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിനാണ് അവസാനിക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ പത്തിന് ആരംഭിക്കും.

തിര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്‌ഥാപനം, വാ​ർ​ഡ് എ​ന്ന ക്രമത്തിൽ:-

  • പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ-​പ​ല്ലൂ​ർ
  • ആ​ല​പ്പു​ഴ: മു​ട്ടാ​ർ-​നാ​ലു​തോ​ട്
  • കോ​ട്ട​യം: എ​ലി​ക്കു​ളം-​ഇ​ള​ങ്ങു​ളം
  • എ​റ​ണാ​കു​ളം: വേ​ങ്ങൂ​ർ-​ചൂ​ര​ത്തോ​ട്
  • എറണാകുളം: വാ​ര​പ്പെ​ട്ടി- കോ​ഴി​പ്പി​ള്ളി സൗ​ത്ത്
  • എറണാകുളം: മാ​റാ​ടി- നോ​ർ​ത്ത് മാ​റാ​ടി
  • എറണാകുളം: പി​റ​വം-​ക​ര​ക്കോ​ട്
  • മ​ല​പ്പു​റം: ചെ​റു​കാ​വ്- ചേ​വാ​യൂ​ർ
  • മലപ്പുറം: വ​ണ്ടൂ​ർ-​മു​ട​പ്പി​ലാ​ശ്ശേ​രി
  • മലപ്പുറം: ത​ല​ക്കാ​ട്-​പാ​റ​ശ്ശേ​രി വെസ്‌റ്റ്
  • മലപ്പുറം: നി​ല​മ്പൂ​ർ ബ്‌ളോ​ക്ക് പ​ഞ്ചാ​യ​ത്ത്- വ​ഴി​ക്ക​ട​വ്
  • കോ​ഴി​ക്കോ​ട്: വ​ള​യം-​ക​ല്ലു​നി​ര
  • ക​ണ്ണൂ​ർ: ആ​റ​ളം-​വീ​ർ​പ്പാ​ട്
  • തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്- പ​തി​നാ​റാം​ക​ല്ല്
  • വ​യ​നാ​ട്: ​സു​ൽ​ത്താ​ൻ ബ​ത്തേ​രി-​പ​ഴേ​രി

Also Read: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE