Tue, Apr 30, 2024
31.8 C
Dubai
Home Tags CBI Raid In Karipur Airport

Tag: CBI Raid In Karipur Airport

കരിപ്പൂരിൽ സിബിഐ റെയ്‌ഡ്‌; 14 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസ്

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ റെയ്‌ഡിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസെടുത്ത് സിബിഐ. കള്ളക്കടത്തിനടക്കം സഹായം ചെയ്‌തുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. സംസ്‌ഥാന സർക്കാരിന്റെ അനുമതിയോടെ സിബിഐ കൊച്ചി...

കരിപ്പൂർ കോഴ ഇടപാട്; 4 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു

കരിപ്പൂർ: വിമാനത്താവളത്തിലെ കോഴ ഇടപാടിൽ 4 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്‌ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാർ സസ്‌പെൻഡ്‌ ചെയ്‌തു. സിഗററ്റും സ്വർണവും ഇലകട്രോണിക്‌ ഉപകരണങ്ങളും കടത്താൻ...

കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; 5 ലക്ഷം രൂപ പിടിച്ചു

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തതിന് പിന്നാലെ അവരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. റെയ്ഡില്‍ കസ്‌റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച...

സിബിഐ റെയ്ഡ്; കരിപ്പൂരില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

കോഴിക്കോട് : കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ മിന്നല്‍ പരിശോധനയിൽ വെളിവായത് ഗുരുതര ക്രമക്കേടുകള്‍. സിബിഐ നടത്തിയ റെയ്ഡില്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഏകദേശം...

കരിപ്പൂര്‍ വിമാന താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി സിബിഐ

മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ മിന്നല്‍ പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്‌റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ്...
- Advertisement -