Tag: ComIndia News
ഡിജിറ്റൽ മാദ്ധ്യമ സംഘടന കോംഇന്ത്യക്ക് പുതിയ ഭരണസമിതി
കൊച്ചി: എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ)ക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏഴുപേരെ നേതൃനിരയിലേക്കും ഏഴുപേരെ എക്‌സിക്യൂട്ടിവിലേക്കുമാണ് തിരഞ്ഞെടുത്തത്.
വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് വന്ന പുതിയ ഭരണസമിതിയിൽ...
ബ്‌ളാക് മെയിലിങ് ജേർണലിസം; ‘ഓപ്പറേഷൻ തൂഫാൻ’ ആവശ്യപ്പെട്ട് കോംഇന്ത്യ
കൊച്ചി: മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും പത്ര പ്രവർത്തകർക്കും പേരുദോഷം സൃഷ്‌ടിക്കുന്ന മാദ്ധ്യമ വ്യാജൻമാർ പ്രസ് ഐഡികളും സ്‌റ്റിക്കറുകളും ഉപയോഗിച്ച് സംസ്‌ഥാന വ്യാപകമായി തട്ടിപ്പുകളും ബ്‌ളാക് മെയിലിങ്ങും നടത്തുന്നുണ്ടെന്നും ഇത്തരം...
ട്രൂവിഷന്‍ എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തിയ മനോരമയുടെ സമീപനം അപക്വം; കോംഇന്ത്യ
കോഴിക്കോട്: തെളിവുകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിൽ ട്രൂ വിഷന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയും തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോകാൻ ആവശ്യമായ ജാമ്യം അതേദിവസം ലഭിക്കുകയും ചെയ്‌ത കേസിൽ...
കോംഇന്ത്യയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്‌തു
തിരുവനന്തപുരം: കേരളത്തിലെ ആധികാരിക ഓൺലൈൻ മാദ്ധ്യങ്ങളുടെ അപ്പക്‌സ് ബോഡിയായ കോം ഇന്ത്യ (കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ) യുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്‌തു.
തിരുവനന്തപുരം കോർഡിയൽ സോപാനം ഹോട്ടലിൽ നടന്ന ചടങ്ങിൽ...
ബ്‌ളാക്‌മെയിലിങ് ജേർണലിസം: കോംഇന്ത്യ പരാതി; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി
തിരുവനന്തപുരം: നിയമങ്ങളും മാനദണ്ഢങ്ങളും ധാർമ്മികതയും പാലിക്കാതെ, ബ്‌ളാക്‌മെയിലിങും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാർത്താപോർട്ടലുകൾക്കും സോഷ്യൽ മീഡിയകൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ കർശനനടപടിയുമായി കേരള പോലീസ്.
പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോൺഫഡറേഷൻ...
ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്; പരാതിയുമായി കോംഇന്ത്യ
തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ് സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...
ഓൺലൈൻ മാദ്ധ്യമ സംഘടന ‘കോം ഇന്ത്യ’യ്‌ക്ക് പുതിയ നേതൃത്വം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോം ഇന്ത്യയ്‌ക്ക് പുതിയ ഭാരവാഹികളായി. സാജ് കുര്യൻ, പ്രസിഡണ്ട് (സൗത്ത് ലൈവ്), ജനറൽ സെക്രട്ടറി കെകെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറർ...




































