Tag: congress
കോൺഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പോലീസ് സുരക്ഷ
കൊച്ചി: റോഡ് ഗതാഗതം തടസപ്പെടുത്തിയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വീടിന് നേരെ ഭീഷണി. ഇതേത്തുടർന്ന് ജോജുവിന്റെ മാളയിലുളള വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മാളയിലുളള വീട്ടിലേക്ക്...
ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെ കേസെടുത്ത് പോലീസ്
എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത ആളുകൾക്കെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിൽ ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെയും സംഘർഷം ഉണ്ടാക്കിയ കോൺഗ്രസ് നേതാക്കൾക്ക് എതിരേയുമാണ്...
ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുന്നു; ഹൈബി ഈഡന്‍
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും...
വൈദ്യപരിശോധന കഴിഞ്ഞു; നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്
കൊച്ചി: ഇന്ധന വിലവർധനക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അൽപ സമയത്തിന് മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. മദ്യപിച്ചെത്തിയ നടൻ സമരം...
‘താൻ മദ്യപിച്ചിട്ടില്ല, സ്‌ത്രീകളോട് മോശമായി പെരുമാറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് ജോജു
എറണാകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ല എന്നും, സ്‌ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ജോജു മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. വൈദ്യ പരിശോധനക്ക് ശേഷം...
വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണ്; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ്...
ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി...
കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്‌ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിന് എതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. പിന്നാലെ...






































