Tag: congress
തിരഞ്ഞെടുപ്പ് തോൽവി, വിമർശനങ്ങൾ രൂക്ഷം; പ്രിയങ്ക സ്‌ഥാനമൊഴിഞ്ഞേക്കും
ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
ഇതിനിടെ...
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ. നെഹ്റു കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ഗുലാം...
കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത് കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ശക്‌തമായ പ്രചാരണങ്ങൾ നടത്തിയിട്ടും യുപിയിൽ കര കയറാൻ കോൺഗ്രസിന് സാധിച്ചില്ല. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ...
കർണാടക തിരഞ്ഞെടുപ്പ്; ഭരണമുറപ്പിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ നീക്കങ്ങൾ തുടങ്ങി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കർണാടകയിൽ ബിജെപിക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനുഗോലുവിനെ പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
2014ല്‍...
രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; രണ്ടാം സ്‌ഥാനത്ത് ബിഎസ്‌പി
ന്യൂഡെല്‍ഹി: 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്‌തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്...
മാപ്പ് പറഞ്ഞ് നിയമം പിൻവലിച്ചത് എന്തിന്; കൃഷി മന്ത്രിക്കെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത വ്യക്‌തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്‌താവനയെന്നും കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചത് എന്തിനാണെന്നും കോൺഗ്രസ്...
മൂന്നു ദിവസം ദുഃഖാചരണം; കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. മൂന്നുദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും...
എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി എകെ ആന്റണി
ന്യൂഡെൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.
സമിതിയിൽ താരിഖ്...





































