Fri, Jan 23, 2026
18 C
Dubai
Home Tags Congress

Tag: congress

ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ ആര്‍ജെഡി 144 സീറ്റുകളിലും...

രാഹുല്‍ ഗാന്ധിയുടെ ഹത്രസ് സന്ദര്‍ശനം; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരോപണം. ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം എത്തുമെന്ന് അറിയിച്ചതിന്...

ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺ​ഗ്രസ്

തിരുവനന്തപുരം: ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺ​ഗ്രസ്. 'ലോക മാന്യദൾ' എന്ന പേരിലാണ് ഒരു കൂട്ടം കോൺ​ഗ്രസ് പ്രവർത്തകർ വളന്റിയർ സേനക്ക് രൂപം നൽകിയിരിക്കുന്നത്. എഐസിസിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്ര സംഘടന എന്നാണ് സംഘാടകരുടെ...

ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺ​ഗ്രസ്

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺ​ഗ്രസ്. ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...

ജോസഫ് പുതുശ്ശേരി കോണ്‍ഗ്രസ് വിട്ടു; കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുന്‍ കല്ലൂപ്പാറ എംഎല്‍എ ജോസഫ് എം പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുന്നതിനെതിരെ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചെങ്കിലും എല്‍ഡിഎഫിലേക്ക്...

‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ‘; കോണ്‍ഗ്രസ് രാജ്യസഭയില്‍

ന്യൂ ഡെല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ അനവസരത്തില്‍ പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു....

കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺ​ഗ്രസ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...

ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആവുമെന്ന് ബാൽതാക്കറെ ഭയപ്പെട്ടിരുന്നു; കങ്കണ

മുംബൈ: ശിവസേന നേതാവ് ബാൽതാക്കറെയുടെ ഏറ്റവും വലിയ ഭയം ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആയി മാറും എന്നതായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് കങ്കണ...
- Advertisement -